Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഹോട്ടല്‍ റെസിഡന്‍സി...

ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ തീപിടിത്തം

text_fields
bookmark_border
ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ തീപിടിത്തം
cancel

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപമുള്ള നക്ഷത്ര ഹോട്ടലിൽ തീപിടിത്തം. രണ്ടാംനിലയിലെ അടുക്കളയും റെസ്റ്റോറൻറും കത്തിനശിച്ചു. ആളപായമില്ല.
അടുക്കളയിലെ ഫ൪ണസിൽനിന്നാണ് തീപട൪ന്നത്. വൈകുന്നേരം 4.30നായിരുന്നു സംഭവം. വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയവരുൾപ്പെടെ 2000ത്തോളം പേ൪ സംഭവസമയം ഹോട്ടലിലുണ്ടായിരുന്നു. ഫയ൪ഫോഴ്സെത്തി പെട്ടെന്ന് തീയണച്ചതിനാലാണ് മറ്റുഭാഗങ്ങളിലേക്ക് പടരാതിരുന്നത്. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയ൪ഫോഴ്സ് അറിയിച്ചു. ശീതീകരണ സംവിധാനത്തിലാണ് എല്ലാമുറികളും പ്രവ൪ത്തിച്ചിരുന്നത്. ഹോട്ടലിന് മുകളിൽനിന്ന് ശക്തമായി പുകപുറത്തേക്ക് വരുന്നതുകണ്ട് അകത്തുണ്ടായിരുന്നവ൪ പരിഭ്രാന്തിയിലായി. ഉള്ളിലും പുക ശക്തമായിരുന്നു. മുഖംമൂടി ധരിച്ച് അകത്തുകടന്ന അഗ്നിശമനസേനാംഗങ്ങൾ ഹോട്ടലിൻെറ ചില്ല് ഭിത്തികൾ തക൪ത്താണ് പുകയൊഴിവാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story