Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2012 11:08 AM GMT Updated On
date_range 9 Sep 2012 11:08 AM GMTഅഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളിക പിടികൂടി
text_fieldsbookmark_border
റിയാദ്: സൗദിയിലേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച 501000 മയക്കുമരുന്ന് ഗുളികകൾ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയതായി കസ്റ്റംസ് വിഭാഗം മേധാവി സുലൈമാൻ അത്തുവൈജിരി അറിയിച്ചു. കാ൪ഗോ വിഭാഗത്തിൽ വന്ന സാധനങ്ങളിലെ മരപ്പലകക്കുള്ളിൽ കമ്പനി നി൪മിത രൂപത്തിൽ വിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ൪ക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story