Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2012 11:05 AM GMT Updated On
date_range 9 Sep 2012 11:05 AM GMTമയക്കുമരുന്ന്: വിദേശി യുവാവ് പിടിയില്‍
text_fieldsbookmark_border
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ വിദേശി യുവാവിനെ ആൻറിനാ൪കോട്ടിക് വിഭാഗം പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുട൪ന്ന് കഴിഞ്ഞ ദിവസം താമസസ്ഥലത്തെത്തിയാണ് സംഘം യുവാവിനെ വലയിലാക്കിയത്. മുറിയിൽ കട്ടിലിന് ചുവട്ടിൽനിന്ന് ഒരു കിലോഗ്രാം ഹെറോയിൻ പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story