Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2012 10:42 PM GMT Updated On
date_range 10 Aug 2012 10:42 PM GMTവ്യാപാരികള്‍ എംബസിയിലും മുഖ്യമന്ത്രിക്കും പരാതി നല്കി
text_fieldsbookmark_border
ദോഹ: ദുബൈയിൽ നിന്നെത്തിയ മലയാളി യുവാവ് സൂപ്പ൪മാ൪ക്കറ്റിൻെറ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ സംഭവത്തിൽ തട്ടിപ്പിനിരയായ വ്യാപാരികൾ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. ഇതിനൊപ്പം സംഭവത്തിൽ വിശദമായ അന്വേഷണവും യുവാവിനെതിരെ നടപടിയും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്ര പ്രവാസികാര്യമന്ത്രി എന്നിവ൪ക്കും പരാതി നൽകിയിട്ടുണ്ട്. പരാതി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും പോലിസിനും കൈമാറാമെന്നും സാധ്യമായ നിയമനടപടികളെല്ലാം കൈക്കൊള്ളാമെന്നും എംബസി അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story