Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആറു മാസമായി വേതനമില്ല; ...

ആറു മാസമായി വേതനമില്ല; പണിമുടക്കിയ തൊഴിലാളികള്‍ പരാതിയുമായി പൊലീസില്‍

text_fields
bookmark_border
ആറു മാസമായി വേതനമില്ല; പണിമുടക്കിയ തൊഴിലാളികള്‍ പരാതിയുമായി പൊലീസില്‍
cancel

റിയാദ്: ആറു മാസമായി വേതനം നൽകാത്ത തൊഴിലുടമക്കെതിരെ അസീസിയ്യ പൊലീസ് സ്റ്റേഷനിൽ 55 തൊഴിലാളികൾ പരാതിയുമായെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ. ശമ്പളം ലഭിക്കുന്നതുവരെ പണിമുടക്കുമെന്നും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്. അസീസിയ്യ പരിധിയിലുള്ള സ്ഥാപനയുടമക്കെതിരെ പരാതിയുമായി തൊഴിൽ മന്ത്രാലയത്തെ സമീപിച്ച തൊഴിലാളികളെ അസീസിയ്യ പൊലീസിൽ കേസ് ഫയൽചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.

Show Full Article
TAGS:
Next Story