Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബി.ജെ.പി മാനന്തവാടി...

ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

text_fields
bookmark_border
ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
cancel

കൽപറ്റ: ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും പുനത്തിൽ രാജൻ, ഇ.കെ. ഗോപി, ഇ. മാധവൻ എന്നിവരെ പാ൪ട്ടിയുടെ പല്ലാ ഒൗദ്യോഗിക ചുമതലയിൽനിന്നും ഒഴിവാക്കിയതായും സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ അറിയിച്ചു. താൽകാലിക കൺവീനറായി ജില്ലാ സെക്രട്ടറി വി. നാരായണൻ, ജോ. കൺവീനറായി സജിശങ്ക൪, കെ. ചന്ദ്രൻ എന്നിവരെ സംസ്ഥാന അധ്യക്ഷൻ നാമനി൪ദേശം ചെയ്തതായി ജില്ലാ പ്രസിഡൻറ് കെ. സദാനന്ദൻ അറിയിച്ചു.

Show Full Article
TAGS:
Next Story