Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവില്ലേജിയോ ദുരന്തം:...

വില്ലേജിയോ ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

text_fields
bookmark_border
വില്ലേജിയോ ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
cancel

ദോഹ: 19 പേരുടെ മരണത്തിനിടയാക്കിയ വില്ലേജിയോ മാളിലെ അഗ്നിബാധയെ സംബന്ധിച്ച അന്വേഷണ റിപ്പോ൪ട്ട് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സമ൪പ്പിച്ചു.
ഒരാഴ്ച കൊണ്ട് പ്രാഥമിക അന്വേഷണം പൂ൪ത്തിയാക്കിയാണ്, അനേഷണം സംബന്ധിച്ച സംക്ഷിപ്ത റിപ്പോ൪ട്ട് ഇന്നലെ കിരീടാവകാശിയുടെ കാര്യാലയത്തിന് സമ൪പ്പിച്ചത്. അഗ്നിബാധയുടെ കാരണങ്ങളെയും ഭാവിയിൽ ഇത്തരം അപകടങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നടപടികളും സംബന്ധിച്ച് ഇരകളായവരുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയ ശേഷം, വിശദവിവരങ്ങൾ വാ൪ത്താസമ്മേളനം നടത്തി പുറത്തുവിടും.
അഡ്മിനിസ്ട്രേറ്റിവ് കൺട്രോൾ ആൻറ് ട്രാൻസ്പരൻസി അതോറിറ്റി ചെയ൪മാൻ അബ്ദുല്ല ബിൻ ഹമദ് അൽഅതിയ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story