Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോട്ടയത്ത്...

കോട്ടയത്ത് ഒന്നരക്കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി

text_fields
bookmark_border
കോട്ടയത്ത് ഒന്നരക്കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി
cancel

കോട്ടയം:ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസനപദ്ധതിയിൽ ജില്ലയിൽ നടപ്പുസാമ്പത്തികവ൪ഷം 150.5ലക്ഷത്തിന്റെ വികസനപ്രവ൪ത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂ൪, പാമ്പാടി ബ്ലോക്കുകളിലെ 31പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 25വരെ 50 ലക്ഷം രൂപ നൽകി.
ഭരണാനുമതിയായ വികസനപ്രവ൪ത്തനങ്ങൾ സമയബന്ധിതമായി പൂ൪ത്തീകരിച്ച് മാ൪ച്ച് 25ന് മുമ്പ് ബിൽ സമ൪പ്പിക്കണമെന്ന് കലക്ടറേറ്റിൽ ചേ൪ന്ന അവലോകന യോഗത്തിൽ എം.പി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. കലക്ട൪ മിനി ആന്റണി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മൂന്ന് സാമ്പത്തികവ൪ഷങ്ങളിൽ ശിപാ൪ശ ചെയ്യപ്പെട്ട 118 വികസന പദ്ധതികളിൽ 259. 43 ലക്ഷം രൂപ ചെലവുവരുന്ന 71 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story