Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമോഷണക്കേസിലെ പ്രതി...

മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

text_fields
bookmark_border
മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കറങ്ങി നടന്ന് ഡോക്ട൪മാരുടെയും ജീവനക്കാരുടെയും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നയാളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അയിരൂപ്പാറ സ്വാദേശി ബിജുവാണ് (30) പിടിയിലായത്. മോഷ്ടിച്ച ബാഗുകളും പണവും മൊബൈൽ ഫോണും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതുകൂടാതെ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും മറ്റും വിലപിടിപ്പുള്ള സാധനങ്ങൾ ഇയാൾ കവ൪ച്ച ചെയ്യാറുണ്ട്. പലതവണ പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ട൪ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ട൪ ഷാജി മോൻ, പൊലീസുകാരായ അനിൽ, ബാലകൃഷ്ണൻ, കിരൺ, ഹരി എന്നിവ൪ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story