Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2011 8:26 AM GMT Updated On
date_range 26 Dec 2011 8:26 AM GMTചങ്ങനാശ്ശേരി സ്വദേശിനി മസ്കത്തില് നിര്യാതയായി
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് കാലിഡോനിയൻ എഞ്ചിനീയറിങ് കോളജിലെ ഉദ്യോഗസ്ഥയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി തെക്കേപറമ്പിൽ വിനോദ്ഭവനിൽ വിജയ എബ്രഹാം (37) മസ്കത്തിൽ നിര്യാതയായി. അ൪ബുദരോഗത്തെ തുട൪ന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി മെഡിക്കൽകോളജിൽ ചികിൽസയിലായിരുന്നു. മൃതദേഹം നടപടികൾ പൂ൪ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് കുറിച്ച ക്നാനായ ച൪ച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story