Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപട്ടാമ്പി സ്വദേശി...

പട്ടാമ്പി സ്വദേശി കുവൈത്തില്‍ നിര്യാതനായി

text_fields
bookmark_border
പട്ടാമ്പി സ്വദേശി കുവൈത്തില്‍ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി കുവൈത്തിൽ നിര്യാതനായി. ഉമിക്കുന്ന് കണ്ടേക്കാട്ടിൽ മുഹമ്മദ് കുട്ടിയാണ് (53) ഹൃദയാഘാതത്തെ തുട൪ന്ന് മരിച്ചത്. 30 വ൪ഷമായി കുവൈത്തിലുള്ള മുഹമ്മദ് കുട്ടി അൽ അസ്രി അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: സജീ൪, സജ്ന. സഹോദരൻ ഷംസുദ്ദീൻ കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾ 99581254 എന്ന നമ്പറിൽനിന്നറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story