Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമരത്തില്‍നിന്ന്...

സമരത്തില്‍നിന്ന് പിന്മാറണം -ചെന്നിത്തല

text_fields
bookmark_border
സമരത്തില്‍നിന്ന് പിന്മാറണം -ചെന്നിത്തല
cancel

തിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിഷയത്തിൽ പ്രധാനമന്ത്രിയുടെ അഭ്യ൪ഥന മാനിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും സാമൂഹികസംഘടനകളും സമരപരിപാടികളിൽനിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അഭ്യ൪ഥിച്ചു. കേരളവും തമിഴ്നാടും തമ്മിലെ സൗഹൃദം നിലനി൪ത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോൾ സമരത്തിൻെറയും സംഘ൪ഷത്തിൻെറയും അന്തരീക്ഷം നിലനിൽക്കുന്നത് ഉചിതമല്ളെന്ന് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story