Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമേലെ മേലെ നീലാകാശം;...

മേലെ മേലെ നീലാകാശം; പടയോട്ടത്തിലെ രസകരമായ പാട്ട്​ കാണാം VIDEO

text_fields
bookmark_border
dileesh pothen
cancel

ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പടയോട്ടത്തിലെ രസകരമായ ഒരു ഗാനം കൂടി പുറത്ത്​. മേലെ മേലെ എന്ന്​ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ ജെയിംസ്​ തകരയാണ്​. ഹരിനാരായണ​​​​െൻറ വരികൾക്ക്​ പ്രശാന്ത്​ പിള്ളയാണ്​ സംഗീതം നൽകിയിരിക്കുന്നത്​.

ബിജു മേനോൻ മാസ്​ കഥാപാത്രമായി വരുന്ന പടയോട്ടം സംവിധാനം ചെയ്​തിരിക്കുന്നത്​ റഫീഖ്​ ഇബ്രാഹിമാണ്​. തിരുവനന്തപുരം ശൈലിയിലാണ്​ ബിജു ചിത്രത്തിൽ സംസാരിക്കുന്നത്​. സോഫിയ പോൾ നിർമിക്കുന്ന ചിത്രം ​ഒാണത്തിന്​ തിയറ്ററുകളിലെത്തും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsBiju MenonPadayottampadayottam movie
News Summary - Mele Mele Video Song Padayottam Biju Menon-music
Next Story