Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകൊറോണക്കാലത്തെ കാവൽ

കൊറോണക്കാലത്തെ കാവൽ

text_fields
bookmark_border
kaaval-music-video
cancel

കൊറോണക്കാലത്തെ സുരക്ഷയെക്കുറിച്ചും രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്ക് ഡൗണി​നെ കുറിച്ചും അബുദാബിയിൽ നിന്നുള് ള മലയാളം പാട്ടുകാരി ആയിഷ അബ്ദുൽ ബാസിത്ത് പാടിയ ഗാനം 'കാവൽ' യൂട്യൂബിൽ റിലീസ് ചെയ്തു. ചലച്ചിത്ര സംവിധായകൻ അഷ്റഫ് ഹംസയാണ് ഗാനത്തി​​​െൻറ ഓൺലൈൻ റിലീസ്​ ഫേസ്​ബുക്ക് വഴി നിർവഹിച്ചത്.

ജാബിർ സുലൈം, സൗമ ഹമീദ് എന്നിവരുടെ വരികൾക ്ക് സംഗീതം നൽകിയിരിക്കുന്നത് മുഹമ്മദ് അക്ബർ ആണ്. സന്ദീപ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടർ റയീസ് ഹിദായ. എഡിറ്റിംഗ് ഷബീർ മുഹമ്മദ്, ക്യാമറ അബ്ദുൾ ബാസിത്ത് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാനു തേഞ്ഞിപ്പലം, ഡിസൈൻസ് ഫൈസൽ ഹസ്സൈനാർ, സബ് ടൈറ്റിൽസ് നസീം ദേവതിയാൽ, ഷഹർബാനു എന്നിവരാണ്. ആയിഷ അബ്ദുൾ ബാസിത്തും മലബാർ വൈബ്സും ചേർന്നാണ് നിർമ്മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19viral postsAyisha Abdul Basithlock dwon
News Summary - kaaval-music-video-music news
Next Story