Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightശ്രീശാന്തിന്‍െറ ’ആദ്യ...

ശ്രീശാന്തിന്‍െറ ’ആദ്യ ചിത്രത്തില്‍ ഗോപി സുന്ദറിന്‍െറ പാട്ടുകള്‍

text_fields
bookmark_border
ശ്രീശാന്തിന്‍െറ ’ആദ്യ ചിത്രത്തില്‍ ഗോപി സുന്ദറിന്‍െറ പാട്ടുകള്‍
cancel

ഉടന്‍ തീയേറ്ററുകളില്‍ എത്തുന്ന ക്രിക്കറ് താരം ശ്രീശാന്തും  നിക്കി ഗല്‍റാണിയും അഭിനയിക്കുന്ന ചിത്രം, 'ടീം 5'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന നാല് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത് 

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ആഴ്ച്ച
പാടിയത്: സൂരജ് സന്തോഷ് 
ഗാനരചന: ഹരിനാരായണന്‍ ബി.കെ
സംഗീതം: ഗോപി സുന്ദര്‍

2. ഹബീബി 
പാടിയത്: ഗോപി സുന്ദര്‍

3. മേഘപ്പക്ഷി
പാടിയത്: മധു ബാലകൃഷ്ണന്‍ 

4. നീലശംഖു പുഷ്പമേ
പാടിയത്: ദിവ്യ എസ്. മേനോന്‍ 

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=WOkTSoEOa1k

ശ്രീശാന്ത് മലയാള സിനിമയില്‍ ചുവടു വെക്കുന്ന ഈ ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടീം 5' നിര്‍മ്മിച്ചിരിക്കുന്നത് സെലെബസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്‍്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ്.

Show Full Article
TAGS:team5 
News Summary - http://docs.madhyamam.com/node/add/article
Next Story