Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമുരളി ഗോപിയുടെ വരികൾ...

മുരളി ഗോപിയുടെ വരികൾ പാടി ഉഷ ഉതുപ്പ്​; തരംഗമായി ലൂസിഫർ ആന്തം

text_fields
bookmark_border
lucifer
cancel

പൃഥ്വിരാജ്​ സംവിധാനം ചെയ്​ത്​ തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറില െ ഏവരും കാത്തിരിക്കുന്ന എമ്പുറാനെ എന്ന ഗാനം പുറത്തിറങ്ങി. മുരളി ഗോപിയുടെ വരികൾക്ക്​ ഈണം നൽകിയിരിക്കുന്നത്​ ദീപക്​ ദേവാണ്​. ഉഷ ഉതുപ്പാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. ചിത്രത്തിലെ ജ്യേത്സന ആലപിച്ച ഗാനവും സൂപ്പർഹിറ്റായി മാറിയിരുന്നു.

സൂപ്പർ സ്റ്റാർ മോഹൻലാലിന്​ പുറമേ ഇന്ദ്രജിത്ത്​, ടൊവിനോ തോമസ്​, മഞ്ജു വാര്യർ, വിവേക്​ ഒബ്​റോയ്​, സായ്​കുമാർ, ഫാസിൽ, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ വമ്പൻ താര നിരയുമായി എത്തിയ ചിത്രം നിർമിച്ചത്​ ആശിവർവാദ്​ സിനിമാസിൻെറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalPrithviraj SukumaranLUCIFERlucifer movie
News Summary - Empuraane Video Song Lucifer Mohanlal-music news
Next Story