‘ഉൗരാളി’ പ്രതിദിന ലൈവിൽനിന്ന്​ മടങ്ങുന്നു;  ഇനി ആഴ്​ചയിൽ രണ്ടുനാൾ

  • ലോ​ക്​​ഡൗ​ൺ​ വി​ര​സ​ത​യ​ക​റ്റാ​നാ​ണ്​ ‘ഊ​രാ​ളി മ്യൂ​സി​ക്​ ബാ​ൻ​ഡ്​’​ഫേ​സ്​​ബു​ക്ക്​ പ്ര​തി​ദി​ന ലൈ​വ്​ തു​ട​ങ്ങി​യ​ത്​ 

Oorali-band.jpg

തൃ​ശൂ​ർ: കോ​വി​ഡ്​ ലോ​ക്കി​ലാ​ക്കി​യ ജ​ന​ജീ​വി​ത​ത്തി​​െൻറ എ​ഴു​പ​താം ദി​വ​സം ഊ​രാ​ളി​ക്കൂ​ട്ടം ബ്രേ​ക്കെ​ടു​ക്കു​ക​യാ​ണ്. ഇ​നി ആ​ഴ്​​ച​യി​ൽ ര​ണ്ടു​നാ​ൾ മാ​ത്ര​മേ ഫേ​സ്​​ബു​ക്ക്​ ലൈ​വി​ൽ എ​ത്തൂ; അ​തും വ്യ​ത്യ​സ്​​ത വി​ഭ​വ​ങ്ങ​ളു​മാ​യി. രാ​ജ്യം സ്​​തം​ഭി​ച്ച ലോ​ക്​​ഡൗ​ണി​ലെ ആ​ദ്യ​ദി​ന​ങ്ങ​ളി​ലാ​ണ്​ വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്​ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടി​രി​പ്പ്​ എ​ന്ന ആ​ഹ്വാ​ന​വു​മാ​യി പാ​ട്ടും പ​റ​ച്ചി​ലു​മാ​യി ‘ഊ​രാ​ളി മ്യൂ​സി​ക്​ ബാ​ൻ​ഡ്​’​ഫേ​സ്​​ബു​ക്ക്​ ലൈ​വ്​ തു​ട​ങ്ങി​യ​ത്. 
ലോ​ക സം​ഗീ​ത ദി​ന​വും യോ​ഗ ദി​ന​വു​മാ​യ ഞാ​യ​റാ​ഴ്​​ച ര​ണ്ടു​ ദി​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്​ പ്ര​തി​ദി​ന ലൈ​വ്​ അ​വ​സാ​നി​പ്പി​ച്ച​ത്. കോ​വി​ഡി​ന്​ ശേ​ഷ​മു​ള്ള പ്ര​ക​ട​ന​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പി​നും വാ​രാ​ന്ത്യ​ത്തി​ലെ പു​തു​അ​വ​ത​ര​ണ​ങ്ങ​ളു​ടെ ഒ​രു​ക്ക​ത്തി​നു​മാ​ണ്​ പ്ര​തി​ദി​ന ലൈ​വ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഊ​രാ​ളി മാ​ർ​ട്ടി​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

എ​ല്ലാ ദി​വ​സ​വും രാ​ത്രി 9.30ന്​ ​ന​ട​ക്കു​ന്ന ലൈ​വി​ൽ ഒ​രേ​സ​മ​യം വ​രു​ന്ന​വ​ർ ആ​യി​ര​ത്തി​ഒ​രു​നൂ​റോ​ള​മാ​ണ്. ശ​രാ​ശ​രി 40,000 പേ​ർ ഫേ​സ്​​ബു​ക്കി​ലൂ​ടെ പി​ന്നീ​ട്​ ക​ണ്ടി​ട്ടു​ണ്ടാ​വും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ല​ക്ഷ​ത്തി​ല​ധി​ക​മാ​കും. ഇ​ട​യ്​​ക്ക്​ ഒ​ന്നു​ര​ണ്ടു ​ദി​വ​സം ബ്രേ​ക്ക് ​എ​ടു​ത്തെ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ വി​ളി​ക​ൾ വ​ന്ന​തോ​ടെ ലൈ​വി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. മ​ന​ക്കൊ​ടി​യി​ലെ മാ​ർ​ട്ടി​​െൻറ വീ​ട്ടി​ലെ മു​റി വേ​ദി​യാ​ക്കി​യാ​ണ്​ പ​രി​പാ​ടി. പ​ശ്​​ചാ​ത്ത​ലം ഇ​ട​ക്കി​ടെ വ്യ​ത്യാ​സ​പ്പെ​ടും. പ്ര​ധാ​ന ഗാ​യ​ക​ൻ മാ​ർ​ട്ടി​നാ​ണ്. സ​ജി​യാ​ണ്​ ഗി​റ്റാ​റി​സ്​​റ്റ്. ഡ്ര​മ്മി​സ്​​റ്റാ​യി സു​ധീ​ഷും അ​ർ​ജു​നു​മു​ണ്ട്. പാ​ട്ടു​ക​ൾ പാ​ടി ര​സി​പ്പി​ക്ക​ല​ല്ല, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ കൂ​ടി​യാ​യാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

മ​ന​സ്സി​നെ പി​ടി​ച്ചു​ല​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ, വാ​ർ​ത്ത​ക​ൾ ഒ​ക്കെ പാ​ട്ടു​ക​ളാ​യി വ​രും. ഇ​നി പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ക​ട​ലാ​സ്​ പ​ക്ഷി​ക​ളെ ഉ​ണ്ടാ​ക്ക​ൽ, യോ​ഗ, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, പ​ഠി​പ്പി​ക്ക​ൽ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളോ​ടെ​യാ​ണ്​ വാ​രാ​ന്ത്യ ദി​ന​ങ്ങ​ളി​ൽ ഊ​രാ​ളി​ക​ൾ എ​ത്തു​ക.

Loading...
COMMENTS