Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസം​വി​ധാ​യ​ക​ൻ...

സം​വി​ധാ​യ​ക​ൻ ഒ​റ്റ​യാ​ൻ –ഷാ​റൂ​ഖ്​

text_fields
bookmark_border
sharuk-khan
cancel

ന​ട​ൻ​ എ​ന്ന നി​ല​യി​ൽ ഏ​കാ​ന്ത​ത​യി​ലും സ​ന്തോ​ഷ​വാ​നാ​ണ്. അ​തേ​സ​മ​യം, സം​വി​ധാ​ന​മാ​യി​രു​ന്നു പ​ണി​യെ​ങ്കി​ൽ ഏ​കാ​ന്ത​ത ദുഃ​ഖ​മാ​യേ​നെ... 54ലും ​ചു​റു​ചു​റു​ക്കി​​െൻറ പ​ര്യാ​യ​മാ​യ ന​ട​ൻ ഷാ​റൂ​ഖ്​ ഖാ​േ​ൻ​റ​താ​ണ്​ പ്ര​തി​ക​ര​ണം. സി​നി​മ നി​ർ​മാ​ണ​ത്തി​​െൻറ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സം​വി​ധാ​യ​ക​ൻ ഏ​കാ​ന്ത​നാ​ണെ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ നി​രീ​ക്ഷ​ണം.

ന​ടീ​ന​ട​ന്മാ​രെ അ​ഭി​ന​യി​പ്പി​ക്കു​േ​മ്പാ​ഴും സം​ഭാ​ഷ​ണം തി​ര​ഞ്ഞെ​ടു​ക്കു​​േ​മ്പാ​ഴും തി​ര​ക്ക​ഥ​യെ​ഴു​തു​േ​മ്പാ​ഴും ഇ​രു​ട്ടു​മു​റി​യി​ലി​രു​ന്ന്​ സി​നി​മ എ​ഡി​റ്റ്​ ചെ​യ്യു​േ​മ്പാ​ഴും തി​യ​റ്റ​റി​ൽ പോ​കു​​​േ​മ്പാ​ഴു​മെ​ല്ലാം സം​വി​ധാ​യ​ക​ൻ ഏ​കാ​ന്ത​നാ​ണ്. സി​നി​മ ഗം​ഭീ​ര വി​ജ​യ​മാ​യാ​ലോ ദ​യ​നീ​യ പ​രാ​ജ​യ​മാ​യാ​ലോ സം​വി​ധാ​യ​ക​​െൻറ ഏ​കാ​ന്ത​ത​ക്ക്​ വി​രാ​മ​മി​ല്ല.

താ​ൻ എ​ന്നെ​ങ്കി​ലും സം​വി​ധാ​യ​ക​നാ​വു​ക​യാ​ണെ​ങ്കി​ൽ ക​ടു​ത്ത ഏ​കാ​ന്ത​ത​യി​ലേ​ക്ക്​ സ്വ​യം എ​ടു​ത്തെ​റി​യ​പ്പെ​ടാം. ​ പേ​ടി​യോ​ടെ​യാ​ണ്​ ഇ​ത്​ ഓ​ർ​ക്കു​ന്ന​ത്. അ​ത്​ സാ​ധാ​ര​ണ ജീ​വി​തം​ പോ​ലും അ​പ്രാ​പ്യ​മാ​ക്കും. ബി.​ബി.​സി​യി​െ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടോം ​ബ്രൂ​ക്കു​മാ​യു​ള്ള ടോ​ക്കി​ങ്​ മൂ​വീ​സ്​ പ​രി​പാ​ടി​യി​ലാ​ണ്​ ഷാ​റൂ​ഖി​​െൻറ മനസു തുറക്കൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahrukh khanbollywood actormalayalam newsmovies news
News Summary - Shahrukh Khan Bollywood Star -Movies News
Next Story