Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഞാൻ വിശുദ്ധനല്ല; ദിവ്യ...

ഞാൻ വിശുദ്ധനല്ല; ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിക്കുന്നു -അലന്‍സിയര്‍

text_fields
bookmark_border
alencier-23
cancel

കൊ​ച്ചി: മീ ​ടു കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​ന​ടി ദി​വ്യ ഗോ​പി ​നാ​ഥി​നോ​ട്​ പ​ര​സ്യ​മാ​യി ക്ഷ​മ​ചോ​ദി​ച്ച്​ ന​ട​ൻ അ​ല​ൻ​സി​യ​ർ ലോ​പ്പ​സ്. ചെ​യ്​​തു​പോ​യ തെ​റ്റി​ന് ​ ദി​വ്യ​യോ​ടും ത​​െൻറ പ്ര​വൃ​ത്തി​മൂ​ലം വേ​ദ​നി​ക്കേ​ണ്ടി​വ​ന്ന എ​ല്ലാ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ക്ഷ​മ ​ചോ​ദി​ക്കു​ന്ന​താ​യി ‘ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ’​ക്ക്​​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ അ​ല​ൻ​സി​യ​ർ​ക്കെ​തി​രെ ദി​വ്യ മീ ​ടു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ‘ആ​ഭാ​സം’ ചി​ത്ര​ത്തി​​െൻറ സെ​റ്റി​ൽ അ​ല​ൻ​സി​യ​റി​ൽ​നി​ന്ന്​ ത​നി​ക്ക്​ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​െ​ട്ട​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​ല​ൻ​സി​യ​ർ പ​ര​സ്യ​മാ​യി ക്ഷ​മ​ചോ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​ക്ക്​ പ​രാ​തി​യും ന​ൽ​കി. ചി​ത്ര​ത്തി​​െൻറ സം​വി​ധാ​യ​ക​നും ആ​രോ​പ​ണം ശ​രി​വെ​ച്ച്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന്​ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ്​ അ​ല​ൻ​സി​യ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ‘‘താ​നൊ​രു വി​ശു​ദ്ധ​ന​ല്ല, തെ​റ്റ്​ പ​റ്റു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണ്. തെ​റ്റ്​ സ​മ്മ​തി​ക്കാ​നും അ​തി​ൽ പ​ശ്ചാ​ത്ത​പി​ക്കാ​നു​െ​മ ഇ​പ്പോ​ൾ ക​ഴി​യൂ. ആ​രോ​പ​ണം വ​ന്ന​തോ​ടെ താ​ൻ അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക്​ നേ​രി​ടു​ക​യാ​ണ്.

സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു. ത​​െൻറ പ്ര​വൃ​ത്തി ദി​വ്യ​യെ വേ​ദ​നി​പ്പി​ച്ചെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വ്യ​ക്തി​പ​ര​മാ​യി ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ പ​ര​സ്യ​മാ​യി വേ​ണ​മെ​ന്നാ​യി​രു​ന്നു ദി​വ്യ​യു​ടെ ആ​വ​ശ്യം’’-​അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു. മാ​പ്പ​പേ​ക്ഷ സ​ത്യ​സ​ന്ധ​മാ​ണെ​ങ്കി​ൽ അം​ഗീ​ക​രി​ക്കു​െ​ന്ന​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ദി​വ്യ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alencier Ley Lopezmalayalam newsmovie newsAlencier LeyApologiseDivya Gopinath
News Summary - I apologise to Divya: Alencier-Movie News
Next Story