Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക്യാപ്​റ്റൻ രാജുവി​െൻറ...

ക്യാപ്​റ്റൻ രാജുവി​െൻറ മൃതശരീരം ഇന്ന്​ സംസ്​കരിക്കും

text_fields
bookmark_border
Captain Raju - entertainment news
cancel

പ​ത്ത​നം​തി​ട്ട: തി​ങ്ക​ളാ​ഴ്​​ച അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​ൻ ക്യാ​പ്റ്റ​ൻ രാ​ജു​വി​​​​െൻറ സം​സ്​​കാ​രം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന്​ പു​ത്ത​ൻ​പീ​ടി​ക വ​ട​ക്ക്​ സ​​​െൻറ്​ മേ​രീ​സ്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​​െൻറ പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കും.

രാ​വി​ലെ എ​ട്ടി​ന്​ എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​ശേ​ഷം സ്വ​േ​ദ​ശ​മാ​യ ഒാ​മ​ല്ലൂ​രി​ലേ​ക്ക്​ വി​ലാ​പ​യാ​ത്ര​യാ​യി തി​രി​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ പ​ത്ത​നം​തി​ട്ട ടൗ​ണി​ൽ എ​ത്തും. തു​ട​ർ​ന്ന്​ 2.15ന്​ ​ഒാ​മ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ മൈ​താ​നി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. 3.15ന്​ ​കു​ടും​ബ​വീ​ടാ​യ പു​ത്ത​ൻ​പീ​ടി​ക കു​ര്യ​ൻ​റ​യ്യ​ത്ത്​ വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.​

നാ​ലി​ന്​ സ​​​െൻറ്​ മേ​രീ​സ്​ ഒാ​ർ​ത്ത​ഡോ​ക്​​സ്​ ദേ​വാ​ല​യ​ത്തി​ൽ ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക്​ കാ​തോ​ലി​ക്ക ബാ​വ നേ​തൃ​ത്വം ന​ൽകും.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsmalayalam news onlineentertainment newsCatain Raju
News Summary - Captain Raju - Movie News
Next Story