HOME MOVIES NEWS MALAYALAM

ഹൃത്വികും ടൈഗറും തമ്മിൽ യുദ്ധം: ‘വാർ’ ട്രെയിലർ
27, AUG 2019 - 12:24 PM

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും ഒന്നിക്കുന്ന 'വാർ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂറാണ് നായിക. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും.

ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. കുമാരിന്റെ വരികള്‍ക്ക് വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കിയിരിക്കുന്നു. ബെഞ്ചമിന്‍ ജാസ്‌പെറാണ് ചായാഗ്രഹണം.