Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതൃശൂർ പൂരം: റിലീസ്...

തൃശൂർ പൂരം: റിലീസ് തിയതി പ്രഖ്യാപിച്ചു

text_fields
bookmark_border
തൃശൂർ പൂരം: റിലീസ് തിയതി പ്രഖ്യാപിച്ചു
cancel

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം ഡിസംബര്‍ 20ന് റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥാകൃത്തായി അരേങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് തൃശൂര്‍പൂരം.

ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryathrissur pooramvijay babumalayalam newsmovie news
News Summary - Thrissure Pooram Release Date-Movie News
Next Story