HOME MOVIES NEWS MALAYALAM

വീണ്ടും വിക്രം; ‘സാമി 2’ പുതിയ ട്രെയിലർ 
11, SEP 2018 - 17:39 PM

വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2ന്‍റെ തിയേറ്റർ ട്രൈലര്‍ പുറത്തിറങ്ങി. ഇരട്ട ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഐശ്വര്യാ രാജേഷ്, ബോബി സിംഹ, പ്രഭു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം 2003 ല്‍ ഇറങ്ങിയ സാമിയുടെ രണ്ടാം ഭാഗമാണ്. ഹരിയൊരുക്കിയ ചിത്രം ഈ മാസം 21ന് റിലീസ് ചെയ്യും. 

ഷിബു തമീൻസ് ആണ് നിർമാണം. സംഗീതം ദേവി ശ്രീ പ്രസാദ്.