Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിഷ്ണുവിന്‍റെ രണ്ട്;...

വിഷ്ണുവിന്‍റെ രണ്ട്; ഫസ്റ്റ് ലുക് പുറത്തിറക്കിയത് മോഹൻലാലും മമ്മൂട്ടിയും 

text_fields
bookmark_border
വിഷ്ണുവിന്‍റെ രണ്ട്; ഫസ്റ്റ് ലുക് പുറത്തിറക്കിയത് മോഹൻലാലും മമ്മൂട്ടിയും 
cancel

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന രണ്ടിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. സുജിത് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. രചന ബിനുലാൽ ഉണ്ണി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്നു.

രജീഷ വിജയൻ നായികയായെത്തിയ ഫൈനൽസിന് ശേഷം ഹെവൻലി മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie news
News Summary - Randu First Look Out-Movie News
Next Story