Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇരട്ടി ഭയവുമായി പ്രേതം...

ഇരട്ടി ഭയവുമായി പ്രേതം 2 തുടങ്ങി

text_fields
bookmark_border
Pretham-2
cancel

ജയസൂര്യയും രജ്ഞിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ന്‍റെ ചിത്രീകരണം തുടങ്ങി. ഇരട്ടി ഭയവും ഇരട്ടി തമാശയുമായാണ് ചിത്രമൊരുങ്ങുന്നതെന്ന തരത്തിലുള്ള പോസ്റ്റർ ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ഡോൺ ബോസ്​കോ എന്ന മനശാസ്​ത്രജ്ഞനായി ജയസൂര്യ തിളങ്ങിയ ചിത്രം ബോക്​സോഫീസിൽ വിജയമായിരുന്നു. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, സുനില്‍ സുഖദ, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ഒന്നാം ഭാഗത്തിൽ അണിനിരന്നിരുന്നു.

pretham 2

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranjith sankarPRETHAMmalayalam newsmovie newsjayasurya actorPretham 2
News Summary - Pretham 2 Rolling-Movie News
Next Story