Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദുരൂഹത ഉയർത്തുന്ന...

ദുരൂഹത ഉയർത്തുന്ന കുപ്രസിദ്ധ പയ്യ​െൻറ ട്രെയിലർ VIDEO

text_fields
bookmark_border
Oru-Kuprasidha-Payyan-Official-Trailer
cancel

തീവണ്ടിയുടെ വമ്പൻ വിജയത്തിന്​ ശേഷം ടൊവിനോ തോമസ്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യ​​​െൻറ ട്രെയിലർ ശ്രദ്ധ നേടുന്നു. ഒഴിമുറി എന്ന ചിത്രത്തിന്​ ശേഷം മധുപാൽ സംവിധാനം ​െചയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ്​ നായിക.

ശരണ്യ പൊൻവണ്ണൻ, നിമിഷ സജയൻ, നെടുമുടി വേണു, സിദ്ദീഖ്​, ബാലു വർഗീസ്​, സുധീർ കരമന, എന്നിങ്ങനെ വമ്പൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​. ജീവൻ ജോബ്​ തോമസാണ്​ ചിത്രത്തി​​​െൻറ രചന നിർവഹിക്കുന്നത്​. വി. സിനിമാസ്​ നിർമിക്കുന്ന ചിത്രം നൗഷാദ്​ ഷരീഫാണ്​ കാമറയിൽ പകർത്തുന്നത്​. ​ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്​ ഒൗസേപ്പച്ചനാണ്​ സംഗീതം നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasTrailerAnu Sitharamalayalam newsmovie newsOru Kuprasidha Payyan
News Summary - Oru Kuprasidha Payyan Official Trailer-movie news
Next Story