Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദേശീയ ചലച്ചിത്ര...

ദേശീയ ചലച്ചിത്ര അവാർഡ്​ ; തെരഞ്ഞെടുപ്പ്​ ഫലത്തിനു​ ശേഷം

text_fields
bookmark_border
national-awards-23
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ഫ​ല​പ്ര​ഖ്യാ​പ​ന​ത് തി​നു​ശേ​ഷം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ലി​ലാ​ണ്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​നം നീ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsNational awardsFilim awards
News Summary - National awards-Movies
Next Story