Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘മാമാങ്കം’ ഷൂട്ടിങ്​...

‘മാമാങ്കം’ ഷൂട്ടിങ്​ തടയണമെന്ന ഹരജി തള്ളി

text_fields
bookmark_border
‘മാമാങ്കം’ ഷൂട്ടിങ്​ തടയണമെന്ന ഹരജി തള്ളി
cancel

കൊ​ച്ചി: മ​മ്മൂ​ട്ടി നാ​യ​ക​നാ​വു​ന്ന ‘മാ​മാ​ങ്കം’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ ്പെ​ട്ട് മു​ൻ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സ​ജീ​വ് പി​ള്ള ന​ൽ​കി​യ ഹ​ര​ജി കോ​ട​തി ത​ള്ളി. മ​ല ​യാ​ളം, ത​മി​ഴ്, തെ​ലു​ഗു, ഹി​ന്ദി ഭാ​ഷ​ക​ളി​ലി​റ​ങ്ങു​ന്ന ചി​ത്ര​ത്തി​​നാ​യി ഒ​രു​പാ​ട്​ ഗ​വേ​ഷ​ണം ന​ട​ത്ത ി​യി​ട്ടു​​ണ്ടെ​ന്നും ഇ​പ്പോ​ൾ​ത​ന്നെ ഒ​ഴി​വാ​ക്കി ചി​ത്രീ​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​​പോ​കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യാ​ണ്​ എ​റ​ണാ​കു​ളം ജി​ല്ല കോ​ട​തി (ര​ണ്ട്) ത​ട​ഞ്ഞ​ത്.

നി​ർ​മാ​താ​വാ​യ വേ​ണു കു​ന്ന​പ്പ​ള്ളി അ​ട​ക്ക​മു​ള്ള​വ​രാ​യി​രു​ന്നു എ​തി​ർ​ക​ക്ഷി​ക​ൾ. മാ​മാ​ങ്കം സി​നി​മ​യു​ടെ പൂ​ർ​ണാ​വ​കാ​ശം നി​ർ​മാ​താ​വ്​ വേ​ണു കു​ന്ന​പ്പ​ള്ളി​ക്ക് കൈ​മാ​റി​​യെ​ന്ന നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ കാ​വ്യ ഫി​ലിം​സി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ സ​യ്ബി ജോ​സ് കി​ട​ങ്ങൂ​രി​​െൻറ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ട​തി ന​ട​പ​ടി.

തി​ര​ക്ക​ഥ​ക്ക്​ ഉ​ൾ​പ്പെ​ടെ പ്ര​തി​ഫ​ല​മാ​യി നി​ശ്ച​യി​ച്ച 23 ല​ക്ഷ​ത്തി​ൽ 21.75 ല​ക്ഷം രൂ​പ​യും സ​ജീ​വ് പി​ള്ള സി​നി​മ​യു​ടെ ര​ണ്ടാം​ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​കും​മു​മ്പ്​ ത​ന്നെ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന കൈ​പ്പ​റ്റി​യ​താ​യാ​യും അ​റി​യി​ച്ചു.

സ​ജീ​വ് പി​ള്ള ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ളി​ൽ പ​ത്ത്​ മി​നി​റ്റ് സീ​നു​ക​ൾ​പോ​ലും സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും വാ​ദ​ത്തി​നി​ടെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. 13 കോ​ടി രൂ​പ​യാ​ണ് ഇ​തി​ലൂ​ടെ ന​ഷ്​​ട​മു​ണ്ടാ​യ​​ത​ത്രേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmovie newsMamangam
News Summary - Mamangam Shooting Plea-Movie News
Next Story