Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഖുറേഷി അബ്​റാം...

ഖുറേഷി അബ്​റാം എത്തുമോ? ലൂസിഫർ രണ്ടാം ഭാഗത്തെ കുറിച്ച്​ സൂചന നൽകി പൃഥ്വിരാജ്​

text_fields
bookmark_border
lucifer-23
cancel

ലൂസിഫർ കണ്ടിറങ്ങിയ ഒ​ാരോ പ്രേക്ഷകനും മനസിൽ ചോദിച്ചൊരു ചോദ്യമാണ്​ ലൂസിഫറിന്​ രണ്ടാം ഭാഗം ഉണ്ടാവുമോയെന ്നത്. ഇപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക്​ ആക്കം കൂട്ടിയിരിക്കുകയാണ്​ ലൂസിഫറിൻെറ പുതിയ ക്യാരക്​ടർ പോസ്​റ് റർ.

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്​റാം എന്ന അധോലോക നായകൻെറ ഫസ്​റ്റ്​ ലുക്കാണ്​ പൃഥ്വിരാജ്​ അവസാന പോസ്​റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്​. അവസാനം ആരംഭത്തിൻെറ തുടക്കം എന്ന അടികുറിപ്പും പോസ്​റ്ററിനൊപ്പം പൃഥ്വിരാജ്​ നൽകിയിട്ടുണ്ട്​. ഇതാണ്​ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാകാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lalmoviesLUCIFERmalayalam newsEntertainment NewsPrithvi raj
News Summary - Lucifer charector post-Movies
Next Story