Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചൈനീസ് ഭാഷ...

ചൈനീസ് ഭാഷ സംസാരിക്കുന്ന ഇട്ടിമാണി; ടീസർ പുറത്ത്

text_fields
bookmark_border
ചൈനീസ് ഭാഷ സംസാരിക്കുന്ന ഇട്ടിമാണി; ടീസർ പുറത്ത്
cancel

മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മേഡ്​ ഇൻ ചൈന’യുടെ ടീസർ പുറത്ത്. ജിബി-ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ ്​ സിനിമാസി​​​​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​ നിർമാണം.

അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ.പി.എ.സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒാണത്തിന് റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovie newsITTYMAANI MADE IN CHINAJibi JojuAashirvad Cinemas
News Summary - Ittymaani Made In China Official Teaser-Movie News
Next Story