Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘എന്‍റെ ഉമ്മാന്‍റെ...

‘എന്‍റെ ഉമ്മാന്‍റെ പേര്’ ക്രിസ്തുമസിന്

text_fields
bookmark_border
‘എന്‍റെ ഉമ്മാന്‍റെ പേര്’ ക്രിസ്തുമസിന്
cancel

ടൊവിനോ തോമസും ഉൗർവശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘എ​​​​െൻറ ഉമ്മാ​​​​െൻറ പേര്​’ എന്ന ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും. ചിത്രത്തിലെ ടൊവിനോയുടേും ഊർവശിയുടെയും ലുക്ക് പുറത്തിറങ്ങി. ജോസ്​ സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആ​േൻറാ ജോസഫും സി.ആർ സലീമും ചേർന്നാണ്​.

 Ente Ummante Peru look

ജോസ്​ സെബാസ്റ്റ്യൻ ശരത്​ ആർ. നായർ എന്നിവർ ചേർന്ന്​ രചന നിർവഹിക്കുന്നു. ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങും സന്തോഷ്​ രാമൻ കലാ സംവിധാനവും നിർവഹിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasmovie newsanto josephUrvashiente ummante peru
News Summary - Ente Ummante Peru Christmas Release-Movie News
Next Story