HOME MOVIES NEWS MALAYALAM

കോവിഡ്​ ഭീതി: ‘കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സി’​െൻറ​ റിലീസ്​​ മാറ്റി
09, MAR 2020 - 18:33 PM

മാർച്ച്​ 12നായിരുന്നു റിലീസ്​ ചെയ്യേണ്ടിയിരുന്നത്​

കോഴിക്കോട്​: കോവിഡ്​ 19 ഭീഷണിയെത്തുടർന്ന്​ കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സ്​ എന്ന മലയാള സിനിമയുടെ റിലീസ്​ തീയതി മാറ്റി. ​ടൊവീനോ നായകനാകുന്ന ചിത്രം മാർച്ച്​ 12നായിരുന്നു തിയറ്ററുകളി​ലെത്തേണ്ടിയിരുന്നത്​.

 

ടൊവീനോ തന്നെയാണ്​ റിലീസ്​ മാറ്റിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്​. ഗോപി സുന്ദറും ​ടൊവീനോയും നിർമിക്കുന്ന ചിത്രം ജിയോ ബേബിയാണ്​ സംവിധാനം ചെയ്യുന്നത്​.