Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'അഡ്വഞ്ചർ ഓഫ്...

'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ' ട്രൈലർ

text_fields
bookmark_border
അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ ട്രൈലർ
cancel

ആസിഫലിയെ നായകനാക്കി നവാഗതനായ റോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട'ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി. ഭാവന, അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ദീഖ്, കലാഭവൻ ഷാജോൺ, രാഹുൽ മാധവൻ, സ്രിന്ത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വ്യത്യസ്ത സ്വഭാവക്കാരായ ഒരു യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൈസൂരിലെ ക്ലിന്‍റോണിക്ക ഫെയർഫുഡ് പ്രൊഡക്ഷൻസിന്‍റെ ഫോണ്‍ ഇൻ സെയിൽസ് എക്സിക്യൂട്ടീവായ ഓമനക്കുട്ടനെ ആസിഫും പല്ലവി എന്ന റഷ്യൻ നർത്തകിയെ ഭാവനയും വെള്ളിത്തിരയിൽ എത്തിക്കുന്നു. 

ഫോർ എം എന്‍റർപ്രൈസസിന്‍റെ ബാനറിൽ ആന്‍റണി ബിനേയ്, ബിജു പുളിക്കൽ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ റോഹിത് തന്നെയാണ് തയാറാക്കിയത്. തിരക്കഥ-സംഭാഷണം: സഹീർ അബ്ദുൽ ഖാദർ. ഗാനം: ഹരി നാരായണൻ, മനു മഞ്ജിത്. സംഗീതം: അരുണ്‍ മുരളീധരൻ, ഡോണ്‍ വിൻസന്‍റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srindaaju vargheseasif alibhavanaAdventures Of OmanakuttanOfficial TrailerRohith VSSaiju Kurup
News Summary - Asif Ali and Bhavana film Adventures Of Omanakuttan Official Trailer released 
Next Story