Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅമ്മയിൽ ചേരിതിരിവ്...

അമ്മയിൽ ചേരിതിരിവ് രൂക്ഷം; ഒത്തുതീർപ്പിന്​ നീക്കം

text_fields
bookmark_border
amma
cancel

കൊ​ച്ചി: സി​നി​മ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ൽ ദി​ലീ​പ്, ഡ​ബ്ല്യു.​സി.​സി വി​ഷ​യ​ങ്ങ​ളി​ലു​ള്ള വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​പ്പെ​ട്ട ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​കു​ന്നു.പ്ര​ശ്​​നം ച​ര്‍ച്ച ചെ​യ്യാ​ൻ അ​മ്മ ഭാ​ര​വാ​ഹി​ക​ളു​ടെ അ​നൗ​ദ്യോ​ഗി​ക യോ​ഗം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍ന്നേ​ക്കും. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ശേ​ഷം മു​ന്നോ​ട്ടു​പോ​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​തൃ​ത്വ​വും.

വ​നി​ത കൂ​ട്ടാ​യ‌്മ​യാ​യ ഡ​ബ്ല്യു.​സി.​സി ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​നി​യൊ​രു ച​ർ​ച്ച അ​വ​രു​മാ​യി ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ഒ​രു പ്ര​ബ​ല വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, രാ​ജി​െ​വ​ച്ച​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന​ത​ട​ക്കം നി​ല​പാ​ടി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ‌് ന​ട​ൻ ജ​ഗ​ദീ​ഷ‌്. സി​ദ്ദീ​ഖ‌ി​​​െൻറ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വാ​ർ​ത്ത സ​മ്മേ​ള​നം സ്ഥി​തി വ​ഷ​ളാ​ക്കി​​യെ​ന്ന ച​ർ​ച്ച​യും സ​ജീ​വ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യ​മാ​യി സി​ദ്ദീ​ഖ‌് പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഇ​വ​രു​ടെ പ​ക്ഷം.

പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ​ലാ​ലു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് താ​ൻ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നും അ​ത് സം​ഘ​ട​ന​യു​ടെ നി​ല​പാ​ടാ​ണെ​ന്നും ജ​ഗ​ദീ​ഷ് ആ​വ​ർ​ത്തി​ക്കു​ന്നു. പ​ത്ര​ക്കു​റി​പ്പി​​​െൻറ പ​ക​ർ​പ്പ് വാ​ട്ട‌്സ‌്​​ആ​പ്പ്​ വ​ഴി എ​ല്ലാ എ​ക‌്സി​ക്യൂ​ട്ടി​വ‌് അം​ഗ​ങ്ങ​ൾ​ക്കും ന​ൽ​കി​യി​രു​ന്നു​വെ​ന്നും ജ​ഗ​ദീ​ഷ് പ​റ​യു​ന്നു. മോ​ഹ​ൻ​ലാ​ൽ സ്ഥാ​നം ഒ​ഴി​യാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

വെ​ള്ളി​യാ​ഴ‌്ച എ​ക‌്സി​ക്യൂ​ട്ടി​വ‌് ക​മ്മി​റ്റി കൂ​ടാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, എ​ക‌്സി​ക്യൂ​ട്ടി​വി​ലെ 17 അം​ഗ​ങ്ങ​ളി​ൽ 10 പേ​ർ ചി​ത്രീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ലാ​യ​തി​നാ​ൽ എ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന‌് അ​റി​യി​ച്ച​തോ​ടെ മ​റ്റ‌് അം​ഗ​ങ്ങ​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി യോ​ഗം ചേ​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ മോ​ഹ​ൻ​ലാ​ലി​​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും യോ​ഗം. ജ​ഗ​ദീ​ഷി​നെ​യും സി​ദ്ദീ​ഖി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി പ്ര​ശ‌്ന​ങ്ങ​ൾ പ​റ​ഞ്ഞു​തീ​ർ​ക്കാ​നും ശ്ര​മ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lalammamoviesmalayalam news
News Summary - AMMA assosiation issue-Movies
Next Story