Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടൻ മുസ്തഫ...

നടൻ മുസ്തഫ സംവിധായകനാകുന്നു...

text_fields
bookmark_border
actor-musthafa
cancel

ദേശീയ പുരസ്കാര ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോടും പ രിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്‍റെ പേര് അണിയറക്കാർ പ്രഖ്യാപിച്ചിട്ടില്ല.

റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിന്‍റെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവർ ചേർന്നാണ് തിരക്കഥ.

കഥാസ് അൺടോൾസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിർമാണം. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകും. ജിംഷി ഖാദിദ് ഛായാഗ്രഹണം. അനീസ് നാടോടി കലാസംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsMovie DirectorActor Mustafa
News Summary - Actor Mustafa turn to Movie Director -Movie News
Next Story