Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആരാധകരോട്​ സൽമാൻ ഖാൻ;...

ആരാധകരോട്​ സൽമാൻ ഖാൻ; സുശാന്തി​െൻറ കുടുംബത്തിനൊപ്പം നിൽക്കണം

text_fields
bookmark_border
ആരാധകരോട്​ സൽമാൻ ഖാൻ; സുശാന്തി​െൻറ കുടുംബത്തിനൊപ്പം നിൽക്കണം
cancel

മും​​ബൈ: ആ​​ത്​​​മ​​ഹ​​ത്യ ചെ​​യ്​​​ത ന​​ട​​ൻ സു​​ശാ​​ന്ത്​ സി​​ങ്​ രാ​​ജ്​​​പു​​തി​​െൻറ കു​​ടും​​ബ​​ത്തി​​ന്​ പി​​ന്തു​​ണ​​യ​​ർ​​പ്പി​​ക്കാ​​ൻ ത​​െൻറ ആ​​രാ​​ധ​​ക​​രോ​​ട്​ അ​​ഭ്യ​​ർ​​ഥി​​ച്ച്​ ബോ​​ളി​​വു​​ഡ്​ താ​​രം സ​​ൽ​​മാ​​ൻ ഖാ​​ൻ.

സു​​ശാ​​ന്തി​​െൻറ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ സ​​ൽ​​മാ​​ൻ ഖാ​​ൻ, നി​​ർ​​മാ​​താ​​വ്​ ആ​​ദി​​ത്യ ചോ​​പ്ര, ക​​ര​​ൺ ജോ​​ഹ​​ർ, ഏ​​ക്​​​ത ക​​പൂ​​ർ, സം​​വി​​ധാ​​യ​​ക​​ൻ സ​​ഞ്​​​ജ​​യ്​ ലീ​​ല ബ​​ൻ​​സാ​​ലി എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ അ​​ഭി​​ഭാ​​ഷ​​ക​​ൻ സു​​ധീ​​ർ കു​​മാ​​ർ ഒാ​​ജ പ​​രാ​​തി ന​​ൽ​​കി​​യ​​തി​​ന്​ പി​​ന്നാ​​ലെ​​യാ​​ണ്​ ന​​ട​​െൻറ അ​​ഭ്യ​​ർ​​ഥ​​ന.

സു​​ശാ​​ന്തി​​െൻറ വേ​​ണ്ട​​പ്പെ​​ട്ട​​വ​​രും ആ​​രാ​​ധ​​ക​​രും ഇ​​പ്പോ​​ൾ ക​​ട​​ന്നു​​പോ​​വു​​ന്ന വൈ​​കാ​​രി​​കാ​​വ​​സ്​​​ഥ മ​​ന​​സ്സി​​ലാ​​ക്ക​​ണം. അ​​വ​​ർ​​ക്കു​​നേ​​രെ മോ​​ശം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്.

പ്രി​​യ​​​പ്പെ​​ട്ട ഒ​​രാ​​ളു​​ടെ ന​​ഷ്​​​ടം തീ​​വ്ര​​മാ​​യ വേ​​ദ​​ന​​യാ​​ണു​​ണ്ടാ​​ക്കു​​ക​​യെ​​ന്നും സ​​ൽ​​മാ​​ൻ ട്വീ​​റ്റ്​ ചെ​​യ്​​​തു. ജൂ​​ൺ 14നാ​​ണ്​ സു​​ശാ​​ന്തി​​നെ മും​​ബൈ​​യി​​ലെ വീ​​ട്ടി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ട​​ത്.

സു​​ശാ​​ന്തി​​നെ ഏ​​ഴോ​​ളം ചി​​ത്ര​​ങ്ങ​​ളി​​ല്‍ നി​​ന്നും പു​​റ​​ത്താ​​ക്കി​​യെ​​ന്നും പ​​ല സി​​നി​​മ​​ക​​ളും റി​​ലീ​​സ് ചെ​​യ്യാ​​നു​​ണ്ടെ​​ന്നും അ​​ഭി​​ഭാ​​ഷ​​ക​​ൻ പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു. ന​​ടി​​യും സു​​ശാ​​ന്തി​​െൻറ സു​​ഹൃ​​ത്തു​​മാ​​യി​​രു​​​ന്ന റി​​യ ച​​ക്ര​​ബ​​ർ​​ത്തി​​ക്കെ​​തി​​രെ​​യും ബി​​ഹാ​​ർ കോ​​ട​​തി​​യി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanSushant Singh RajputBollywood Newssushant singh deathsalman tweet
News Summary - Salman Khan appeals fans to stand with Sushant Singh Rajput's family and loved ones
Next Story