വിദ്യാലയവും പരിസരവും ശുചീകരിച്ചു

06:10 AM
06/10/2018
ദേവാല: ദേവാല ഹട്ടി ഗവ. പ്രൈമറി സ്കൂൾ ഗാന്ധിജയന്തി ദിനത്തിൽ . പി.ടി.എ പ്രസിഡൻറ് ത്യാഗരാജൻ നേതൃത്വം വഹിച്ചു. സ്കൂൾ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് നൽകിയ നിവേദനത്തിന് അനുകൂല നടപടിയില്ലാതായതോടെയാണ് രക്ഷിതാക്കളും നാട്ടുകാരും ശ്രമദാനമായി വിദ്യാലയം നന്നാക്കിയത്. തമിഴ് മീഡിയത്തിലായി 120 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
Loading...
COMMENTS