കാട്ടാനക്കൂട്ടം വീട് തകർത്തു

06:10 AM
06/10/2018
ഓവാലി: പഞ്ചായത്തിലെ ചൂണ്ടി മരപ്പാലത്ത് കാടിറങ്ങിയ . സതീഷ് കുമാറി​െൻറ വീടാണ് രാത്രിയിൽ എത്തിയ ആനക്കൂട്ടം തകർത്തത്. ആനകളെത്തിയതറിഞ്ഞ സതീഷും കുടുംബവും അയൽപക്കത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കൃഷി നാശവും വരുത്തി. റവന്യൂ, വനം വകുപ്പ് അധികൃതർ എത്തി നാശനഷ്ടം വിലയിരുത്തി.
Loading...
COMMENTS