കരുണാനിധിയുടെ നിര്യാണം: സർവകക്ഷി മൗനജാഥ

06:18 AM
09/08/2018
ഗൂഡല്ലൂർ: കലൈജ്ഞർ കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗൂഡല്ലൂരിലും പന്തല്ലൂരിലും സർവകക്ഷി മൗനജാഥയും അനുശോചനവും നടത്തി. ഗൂഡല്ലൂരിൽ നടന്ന മൗനജാഥയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരി, സന്നദ്ധ സംഘടന പ്രതിനിധികളും പങ്കെടുത്തു. പന്തല്ലൂർ നഗരത്തിലും മൗനജാഥയും അനുശോചനവും നടത്തി. GDR ALL PARTY ഗൂഡല്ലൂരിൽ നടന്ന സർവകക്ഷി മൗനജാഥ
Loading...
COMMENTS