ഒറ്റയാൻ വീടുകൾ തകർത്തു

05:44 AM
06/08/2018
ചേരമ്പാടി: മഴവൻ ചേരമ്പാടിയിൽ . തങ്കയ്യ, രാമസാമി, ഭാസ്കരൻ എന്നിവരുടെ വീടുകളാണ് ഒറ്റയാൻ തകർത്തത്. തങ്കയ്യയുടെ വീടിനു മുന്നിലെ ഷീറ്റുകൾ തകർത്തു. ശനിയാഴ്ച രാത്രി എത്തിയ ഒറ്റയാനാണ് വീടുകൾ നാശമാക്കിയത്. ചേരമ്പാടി വനപാലകർ എത്തി നാശനഷ്ടം വിലയിരുത്തി. GDR HOUSE മഴവൻ ചേരമ്പാടിയിൽ ഒറ്റയാൻ തകർത്ത വീടുകളിലൊന്ന് കഞ്ചാവ് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ മസിനഗുഡി: ഗുണ്ടൽപേട്ടിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്തിയ കർണാടക ബന്ദിപൂരിലെ മംഗല സ്വദേശി രങ്കരാജനെ (55) മസിനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. മസിനഗുഡി തെപ്പക്കാട് റോഡിലെ ജീപ്പ് സ്റ്റാൻഡിൽ സഞ്ചിയുമായി നിൽക്കുകയായിരുന്ന ഇയാളെ ചോദ്യം ചെയ്ത് സഞ്ചി പരിശോധിച്ചപ്പോഴാണ് 40 കഞ്ചാവുപൊതി കണ്ടത്.
Loading...
COMMENTS