Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൗരത്വം:...

പൗരത്വം: വീണ്ടെടുപ്പിന്​ വിശ്രമമില്ലാതെ

text_fields
bookmark_border
പൗരത്വം: വീണ്ടെടുപ്പിന്​ വിശ്രമമില്ലാതെ
cancel
camera_alt???????? ????????? ???????????????????? ????????????????? ???????????????????? ?????????????? ???????????????? ???????? ?????

ക​ൽ​പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി ​ച്ച് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ​റ്റ​യി​ൽ ഉ​ജ്ജ്വ​ല പ്ര​തി ​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. വ​നി​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം വ​ൻ​ജ​നാ​വ​ലി അ​ണി ​ന​ര​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഉ​ശി​ര​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഗൂ​ഡ​ലാ​യി ക​ ന​റാ ബാ​ങ്ക് പ​രി​സ​ര​ത്ത്നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ടൗ​ൺ ചു​റ്റി വി​ജ​യ പ​മ്പ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. പ ്ര​ക​ട​ന​ത്തി​ന്​ ന​വാ​സ്​ പൈ​ങ്ങോ​ട്ടാ​യി, ജ​ലീ​ൽ ക​ണി​യാ​മ്പ​റ്റ, എം.​പി. അ​ബൂ​ബ​ക്ക​ർ, പി. ​നു​അ്​​മാ​ൻ, എ. ​സി. ആ​ലി​ക്കു​ട്ടി, മു​ഹ​മ്മ​ദ്​ ക​ല​വ​റ, ജ​മീ​ല മേ​പ്പാ​ടി. വി.​വി. ​ഷ​മീ​ർ നി​ഷാ​ദ്, ആ​ർ.​വി. ശു​ഹൈ​ബ്​ മു​ഹ​മ ്മ​ദ്, ഷ​ർ​ബി​ന ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​സ​മ്മേ​ള​നം എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

പൗ​ര​ത്വ​ത്തി​​െൻറ പേ​രി​ൽ രാ​ജ്യം ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ആ​ർ.​എ​സ്.​എ​സും മോ​ദി​യും സം​ഘ്​​പ​രി​വാ​ർ ക​ക്ഷി​ക​ളും ന​ട​ത്തു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ര​ണ്ടാ​ക്കി രാ​ജ്യ​ത്തെ പി​ള​ർ​പ്പി​ലേ​ക്കാ​ണ്​ ന​യി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രാ​യി വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ട​ന​ക​ളും പാ​ർ​ട്ടി​ക​ളും മ​റ്റും ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ എ​ഴു​ത്തു​കാ​രും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്ത്​ ഇ​പ്പോ​ൾ അ​ല​യ​ടി​ക്കു​ന്ന പ്ര​തി​ഷേ​ധം രാ​ഷ്​​ട്രീ​യ വി​പ്ല​വ​മ​ല്ല, പൗ​ര​ത്വ വി​പ്ല​വ​മാ​ണെ​ന്നും ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത് പ​റ​ഞ്ഞു. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ​കു​മാ​ർ, മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​പി.​എ. ക​രിം, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വ​യ​നാ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി വി​നു പ​ടി​ഞ്ഞാ​റ​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​പി. യൂ​നു​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. സ​മീ​ർ സ്വാ​ഗ​ത​വും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ്​ പൈ​ങ്ങോ​ട്ടാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് ബ​ഹു​ജ​ന റാ​ലി
പ​ടി​ഞ്ഞാ​റ​ത്ത​റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ​ടി​ഞ്ഞാ​റ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു. റാ​ലി​ക്കു​ശേ​ഷം ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ​ക്ക് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം.​എ​ൽ.​എ നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​രി​യം കൊ​ല്ലി പ​ള്ളി വി​കാ​രി ശാ​ന്തി ദാ​സ്, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ. ​ര​വീ​ന്ദ്ര​ൻ, ജോ​ണി ന​ന്നാ​ട്ട്, ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ, കെ.​എ​സ്. മു​ഹ​മ്മ​ദ് സ​ഖാ​ഫി, പി. ​രാ​ജീ​വ​ൻ, മൊ​യ്തീ​ൻ കു​ട്ടി യ​മാ​നി, യു.​സി. ഹു​സൈ​ൻ, കെ. ​ബ​ഷീ​ർ, ജി. ​ആ​ലി, മ​ജീ​ദ് സ​ഖാ​ഫി, എം.​ജി. സ​തീ​ഷ് കു​മാ​ർ, സി. ​റ​ഷീ​ദ്, കെ. ​മ​മ്മു​ട്ടി, ജോ​സ​ഫ് മാ​സ്​​റ്റ​ർ, കെ. ​നു​റു​ദ്ദീ​ൻ, പി. ​അ​ബു, പി.​കെ. അ​ബ്​​ദു​റ​ഹി​മാ​ൻ, പി.​കെ. ദേ​വ​സ്യ, എം. ​ഇ​ബ്രാ​ഹീം മു​സ്​​ലി​യാ​ർ, ടി. ​ബ​ഷീ​ർ മൗ​ല​വി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ബി. ന​സീ​മ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​സി. മ​മ്മു​ട്ടി, പി.​വി. ജോ​സ​ഫ്, പി.​ജി. സ​ജേ​ഷ്, കെ. ​ഹാ​രി​സ്, ന​സീ​മ പൊ​ന്നാ​ണ്ടി, സി​ന്ധു പു​റ​ത്തു​ട്ട്, സി. ​ആ​സ്യ, എ.​കെ. ബാ​ബു, സി.​ഇ. ഹാ​രി​സ്, സി. ​ബു​ഷ​റ, എ. ​ഉ​ഷ, കെ.​എ​സ്. സ​ന്തോ​ഷ്, അ​മ്മ​ദ് ക​ട്ടി​യാ​ട​ൻ, ശാ​ന്തി​നി ഷാ​ജി എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബ​ഹു​ജ​ന​റാ​ലി
കാ​ട്ടി​ക്കു​ളം: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹു​ജ​ന​റാ​ലി ന​ട​ത്തി. കാ​ട്ടി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍ന്ന് ന​ട​ന്ന പൊ​തു​യോ​ഗം ഫാ. ​വ​ര്‍ഗീ​സ് വ​ട​ക്കേ​തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി. ​മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. സ​ഹ​ദേ​വ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി. ​ഇ​സ്മാ​യി​ല്‍, ഉ​മ്മ​ര്‍ ഖാ​ലി, റ​ഷീ​ദ് തൃ​ശ്ശി​ലേ​രി, ഹാ​രി​സ് കാ​ട്ടി​ക്കു​ളം, സി.​കെ. ശ​ങ്ക​ര​ന്‍, എം. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ആ​സാ​ദി കോ​ർ​ണ​ർ
ക​ൽ​പ​റ്റ: എ​ൻ.​ആ​ർ.​സി, സി.​എ.​എ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ആ​സാ​ദി കോ​ർ​ണ​റു​മാ​യി എം.​എ​സ്.​എ​ഫ്. ക​ൽ​പ​റ്റ​യി​ൽ ആ​സാ​ദി കോ​ർ​ണ​റി​െൻറ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ ദി​വ​സ​വും വി​വി​ധ കാ​മ്പ​സു​ക​ളി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​ണ​റി​ലെ​ത്തി ആ​സാ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ക്കും. ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​പി. ഷൈ​ജ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​മീ​സ് പ​ന​മ​രം, അ​മീ​ൻ ഫ​വാ​സ്, കെ.​ജെ. അ​ജി​ത്ത്, അ​ന​സ്, അം​ജ​ദ് അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​കീ​യ റാ​ലി
മു​ട്ടി​ൽ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ മാ​ണ്ടാ​ട് യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ റാ​ലി​യും ജ​ന​കീ​യ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. റാ​ലി​ക്ക് ലീ​ഗ് ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് നീ​ലി​ക്ക​ണ്ടി സ​ലാം, ലീ​ഗ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ക്ക​റ​ത്ത് ല​ത്തീ​ഫ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ വ​യ​നാ​ട് പാ​ർ​ല​മ​െൻറ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി പ​ന്നി​ക്കു​ഴി, കോ​ൺ​ഗ്ര​സ്‌ ബൂ​ത്ത് പ്ര​സി​ഡ​ൻ​റ് ര​വീ​ന്ദ്ര​ൻ, ലീ​ഗ് ശാ​ഖ പ്ര​സി​ഡ​ൻ​റ് വി.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ, വി. ​സി​റാ​ജ്, എ​ൻ.​ബി. ഫൈ​സ​ൽ, ന​ജീ​ബ് മാ​ണ്ടാ​ട്, എം.​എ. റ​ഹീം, ന​സീ​മ മ​ങ്ങാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​കീ​യ സ​ദ​സ്സ് ഡി.​സി.​സി ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എം.​ഒ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല യൂ​ത്ത്‌​ലീ​ഗ് ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ജാ​സ​ർ പാ​ല​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പൊ​ഴു​ത​ന​യി​ൽ പൊ​തു​ജ​ന​റാ​ലി
വൈ​ത്തി​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​റാ​ലി ന​ട​ത്തി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​നി​ര​ന്ന റാ​ലി ഇ​ടി​യം​വ​യ​ൽ മു​ത​ൽ പൊ​ഴു​ത​ന​വ​രെ നീ​ണ്ടു. പൊ​ഴു​ത​ന​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം സു​രേ​ഷ് താ​ളൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ൻ.​സി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജ​മാ​ൽ, എം. ​സെ​യ്ത്, നാ​സ്സ​ർ കാ​ദി​രി, എം. ​ശി​വ​രാ​മ​ൻ, എം. ​ബാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ. ഹ​നീ​ഫ സ്വാ​ഗ​ത​വും എം.​എം. ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

യൂ​ത്ത് ലീ​ഗ് സ​മ​ര​ജ്വാ​ല ഇ​ന്ന്
മു​ട്ടി​ൽ: മ​തേ​ത​ര ഇ​ന്ത്യ​യു​ടെ വി​ണ്ടെ​ടു​പ്പി​ന് എ​ന്ന പ്ര​മേ​യ​വു​മാ​യി മു​സ്​​ലിം യൂ​ത്ത് ലീ​ഗ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ആ​റി​ന് സ​മ​ര​ജ്വാ​ല സം​ഘ​ടി​പ്പി​ക്കും. ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​കെ. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story