Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപൗരത്വം: പ്രതിഷേധം...

പൗരത്വം: പ്രതിഷേധം പടരുന്നു

text_fields
bookmark_border
പൗരത്വം: പ്രതിഷേധം പടരുന്നു
cancel
camera_alt???????? ????????? ???????????????????? ???.???.????? ?????????????? ?????????? ?????

ക​ൽ​പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വ​യ​നാ​ട്ടി​ൽ എ​ങ്ങും പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു. ടൗ​ണു​ക​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളെ അ​റ​സ്​​റ്റ്​​ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ന്നു. സി.​പി.​എം വൈ​ത്തി​രി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ത്തി​രി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. കെ.​പി. രാ​മ​ച​ന്ദ്ര​ൻ, സി.​എ​ച്ച്. മ​മ്മി, എ​സ്. ചി​ത്ര​കു​മാ​ർ, കെ.​എ. ജോ​ഷി, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, പി.​കെ. രാ​ജ​ൻ, എ.​കെ. ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ൽ.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
ക​ൽ​പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ​റ്റ​യി​ൽ റാ​ലി​യും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പൊ​തു​സ​മ്മേ​ള​നം എ​ൽ.​ജെ.​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശൈ​ഖ് പി. ​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ കെ.​വി. മോ​ഹ​ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, സി.​എം. ശി​വ​രാ​മ​ൻ, പി.​കെ. ബാ​ബു, പ​ഞ്ചാ​ര മു​ഹ​മ്മ​ദ്, കെ.​എ. ആ​ൻ​റ​ണി, സി.​കെ. ഉ​മ്മ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ. മൂ​ർ​ത്തി, വി.​പി. ശ​ങ്ക​ര​ൻ, എ.​എ​ൻ. പ്ര​കാ​ര​ൻ, പി.​എ. മു​ഹ​മ്മ​ദ്, സി.​എ​സ്. സ്​​റ്റാ​ൻ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധം
ക​ൽ​പ​റ്റ: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത​വ​ർ​ക്കെ​തി​രെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ക​ൽ​പ​റ്റ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് സി.​ടി. ഉ​നൈ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ശി​ഹാ​ബ്, ജി​ല്ല സെ​ക്ര​ട്ട​റി ജാ​സ​ർ പാ​ല​ക്ക​ൽ, മു​നി​സി​പ്പ​ൽ മു​സ​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. തൊ​ടി മു​ജീ​ബ്, ട്ര​ഷ​റ​ർ സി.​കെ. ഗ​ഫൂ​ർ, അ​സീ​സ് അ​മ്പി​ലേ​രി, ല​ത്തീ​ഫ് നെ​ടു​ങ്ക​ര​ണ, ലു​ഖ്മാ​നു​ൽ ഹ​ക്കീം, എ.​കെ. സൈ​ത​ല​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ണ്‍ഗ്ര​സ് മാ​ര്‍ച്ച് നാ​ളെ
ക​ല്‍പ​റ്റ: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി അ​ട​ക്കം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ഫാ​ഷി​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ ശ​നി​യാ​ഴ്ച കോ​ണ്‍ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്​​ച ക​ല​ക്​​ട​റേ​റ്റ് മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു. രാ​വി​ലെ 10 മ​ണി​ക്ക് ക​ല്‍പ​റ്റ വി​ജ​യ​പ​മ്പ് പ​രി​സ​ര​ത്തു​നി​ന്ന്​ മാ​ര്‍ച്ച് ആ​രം​ഭി​ക്കും. എം.​കെ. രാ​ഘ​വ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത​ത്തി​​െൻറ പേ​രി​ല്‍ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യും ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യി​ലൂ​ടെ​യും മോ​ദി സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചു.

സ​മ​സ്ത റാ​ലി ഇ​ന്ന്​
ക​ൽ​പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​സ്ത കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഇ​ന്ന് ക​ൽ​പ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹു​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും ത​യാ​റാ​വ​ണ​മെ​ന്നും പ്ര​തി​ഷേ​ധം അ​തി​രു വി​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും സ​മ​സ്ത ജി​ല്ല നേ​താ​ക്ക​ളാ​യ കെ.​ടി. ഹം​സ മു​സ്‌​ലി​യാ​ർ, വി. ​മൂ​സ​ക്കോ​യ മു​സ്‌​ലി​യാ​ർ, എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ, പി.​സി. ഇ​ബ്രാ​ഹീം ഹാ​ജി, എം.​എം. ഇ​മ്പി​ച്ചി​ക്കോ​യ മു​സ്‌​ലി​യാ​ർ, അ​ഷ്റ​ഫ് ഫൈ​സി പ​ന​മ​രം, ഇ​ബ്രാ​ഹീം ഫൈ​സി പേ​രാ​ൽ, ഇ​ബ്രാ​ഹീം മാ​സ്റ്റ​ർ കൂ​ളി​വ​യ​ൽ, എം. ​എം​ഴ ബ​ഷീ​ർ, കെ. ​മു​ഹ​മ്മ​ദ്‌​കു​ട്ടി ഹ​സ​നി, മു​ഹ്​​യു​ദ്ദീ​ൻ കു​ട്ടി യ​മാ​നി, അ​യ്യൂ​ബ് മാ​സ്​​റ്റ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ റാ​ലി 24ന്
​വൈ​ത്തി​രി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ വൈ​ത്തി​രി പൗ​രാ​വ​ലി ഈ​മാ​സം 24ന്​ ​സം​യു​ക്ത പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക്ക് മൂ​ന്നി​ന് പ​ഴ​യ വൈ​ത്തി​രി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി പൊ​ഴു​ത​ന ജ​ങ്ഷ​നി​ൽ സ​മാ​പി​ക്കും. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി. ​ഉ​ഷാ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ലിം മേ​മ​ന, ജ​നാ​ർ​ദ​ന​ൻ, പി.​ടി. വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​എം.​എ​ഫ് യോ​ഗം
വാ​കേ​രി: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​സ്ത ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വെ​ള്ളി​യാ​ഴ്ച ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ റാ​ലി വി​ജ​യി​പ്പി​ക്കാ​ൻ എ​സ്.​എം.​എ​ഫ് ഇ​രു​ളം ഏ​രി​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ദാ​രി​മി വാ​കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ഹി​ർ ഫൈ​സി, കെ.​കെ. സൈ​ത​ല​വി ഹാ​ജി വാ​കേ​രി, മൂ​സ ദാ​രി​മി ചേ​ല​ക്കൊ​ല്ലി, എ​സ്.​എം. ശാ​ഹു​ൽ ഹ​മീ​ദ് കേ​ണി​ച്ചി​റ, മു​ഹ​മ്മ​ദ് ബ​ശീ​ർ ഇ​രു​ളം, വി.​എം. സൈ​ത​ല​വി പാ​പ്ല​ശ്ശേ​രി, ഹം​സ പു​ൽ​പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് മ​ഖ്ദൂ​മി സ്വാ​ഗ​ത​വും ഉ​സ്മാ​ൻ മൗ​ല​വി പ​ട്ടാ​ണി​ക്കൂ​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story