Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right...

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത റേ​ഷ​ൻ​സാ​ധ​ന​ം നാ​ട്ടു​കാ​ർ തി​രി​ച്ച​യ​ച്ചു

text_fields
bookmark_border
ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത റേ​ഷ​ൻ​സാ​ധ​ന​ം നാ​ട്ടു​കാ​ർ തി​രി​ച്ച​യ​ച്ചു
cancel
camera_alt????????????????????????? ???????????????????????? ????????? ??????????? ???????? ?????????

വെ​ള്ള​മു​ണ്ട: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് തി​രി​ച്ച​യ​ച്ചു. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടേ​നാ​ല്​ ടൗ​ണി​ലെ എ.​ആ​ർ.​ഡി ഒ​ന്ന് റേ​ഷ​ൻ ക​ട​യി​ൽ ഇ​റ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന പ​ഴ​കി​യ ഗോ​ത​മ്പും മ​റ്റു​മാ​ണ് നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ തി​രി​ച്ച​യ​ച്ച​ത്.

മാ​ന​ന്ത​വാ​ടി സ​പ്ലൈ ഓ​ഫി​സ് ഗോ​ഡൗ​ണി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത വി​ധ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​​െൻറ ചു​റ്റു​ഭാ​ഗ​ത്തും ചാ​ക്കി​നു മു​ക​ളി​ലും പ്രാ​ണി​ക​ളെ കൂ​ട്ട​ത്തോ​ടെ ക​ണ്ട​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​ത്. ചാ​ക്കി​ന​ക​ത്തെ ഗോ​ത​മ്പ് മു​ഴു​വ​ൻ പ്രാ​ണി​ക​ൾ ക​യ​റി പൊ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story