Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ലയിൽ പ്രതിഷേധം...

ജില്ലയിൽ പ്രതിഷേധം അണപൊട്ടി

text_fields
bookmark_border
ജില്ലയിൽ പ്രതിഷേധം അണപൊട്ടി
cancel
camera_alt?????????? ????????? ????????????????????? ????????????????? ??????????????

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ക്ലാ​സ്​​മു​റി​യി​ൽ​നി​ന്ന്​ പാ​മ്പു​ക​ടി​യേ​റ്റ്​ ഗ​വ. സ​ർ​വ​ജ​ന ഹ​യ​ര്‍ സെ​ക് ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ ളം പ്ര​തി​ഷേ​ധാ​ഗ്​​നി ആ​ളി​പ്പ​ട​ർ​ന്നു. ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സ്​​കൂ​ളി​നു​മു​ന്നി​ൽ പ്ര​തി ​ഷേ​ധി​ച്ച​പ്പോ​ൾ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കു​മു​ന്നി​ലും തെ​ രു​വി​ലും പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു. സ്​​കൂ​ളി​നു​മു​ന്നി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം വാ​ക്കേ​റ്റ​ ത്തി​ലേ​ക്കും സം​ഘ​ർ​ഷ​ത്തി​ലേ​ക്കും നീ​ങ്ങി​യ​പ്പോ​ൾ പൊ​ലീ​സ്​ എ​ത്തി​യാ​ണ്​ രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

ഡി.​ഡി ഓ​ഫി​സ് എം.​എ​സ്.​എ​ഫ് ഉ​പ​രോ​ധി​ച്ചു
ക​ല്‍പ​റ്റ: വി​ദ്യാ​ർ​ഥി​നി പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രി​ല്‍നി​ന്ന് അ​നാ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ല്‍കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ക്ക് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ മു​ഖേ​ന നി​ര്‍ദേ​ശം ന​ല്‍കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി. ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​പി. ഷൈ​ജ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​മീ​സ് പ​ന​മ​രം, സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​സീ​ര്‍ ചോ​ല​ക്ക​ല്‍, റി​ന്‍ഷാ​ദ് മി​ല്ലു​മു​ക്ക്, ക​ല്‍പ​റ്റ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ​യി​സ് ത​ല​ക്ക​ല്‍, ഷ​മീ​ര്‍ ഒ​ടു​വി​ല്‍, സ​ല്‍മാ​ന്‍ ഫാ​രി​സ്, അ​ഷ്‌​ക​ര്‍ ഓ​ട​ത്തോ​ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

എ​സ്.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​സ്.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ബ​ത്തേ​രി​യി​ൽ ന​ട​ന്ന മാ​ർ​ച്ച് എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ​സ്. വൈ​ഷ്ണ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​പി. ഋ​തു​ഷോ​ഭ്, പ്ര​സി​ഡ​ൻ​റ് വി​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ഡി.​എം.​ഒ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു
മാ​ന​ന്ത​വാ​ടി: സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി.​എം.​ഒ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ​യും ഡോ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ​യും കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധ​സ​മ​രം. എം.​ജി. ബി​ജു, എ.​എം. നി​ശാ​ന്ത്, അ​സീ​സ് വാ​ളാ​ട്, മു​ജീ​ബ് കോ​ടി​യാ​ട​ന്‍, പി.​എം. ബെ​ന്നി, സു​ശോ​ഭ് ചെ​റു​കു​മ്പം, ഷം​സീ​ര്‍ അ​ര​ണ​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. ബ​ത്തേ​രി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ​യെ ഉ​പ​രോ​ധി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, സ​ക്ക​രി​യ മ​ണ്ണി​ൽ, റ്റി​ജി ചെ​റു​തോ​ട്ടി​ൽ, റി​നു ജോ​ൺ, അ​നു​മോ​ദ് മ​ല​വ​യ​ൽ, അ​മ​ൽ​ജോ​യ്, ല​യ​ണ​ൽ മാ​ത്യു, നൗ​ഫ​ൽ കൈ​പ്പ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story