Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബാണാസുരയിൽ...

ബാണാസുരയിൽ സഞ്ചാരികളുടെ തിരക്ക്

text_fields
bookmark_border
ബാണാസുരയിൽ സഞ്ചാരികളുടെ തിരക്ക്
cancel
camera_alt?????????? ??? ???????? ?????????????????? ?????????

വെ​ള്ള​മു​ണ്ട: ബാ​ണാ​സു​ര ഡാം ​കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. മ​ഴ തു​ട​ങ്ങി​യ​തു​മു​ത​ൽ ആ​ളൊ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന കേ​ന്ദ്രം വെ​യി​ൽ പ​ര​ന്ന​തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി. പൂ​ജ അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​രു​മി​ച്ച് എ​ത്തി​യ​തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ ധാ​രാ​ള​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യ​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടേ​ക്ക്​ എ​ത്തി​യ​ത്. പ്ര​ള​യം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മു​ള്ള ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത്.

ആ​റ്, ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ലാ​ണ് വ​ൻ​തോ​തി​ൽ ആ​ളു​ക​ൾ എ​ത്തി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ള​ട​ക്കം 22,039 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തി.12,64,850 രൂ​പ വ​രു​മാ​നം ല​ഭി​ച്ചു. ഇ​ത്ത​വ​ണ​യും മ​ഴ ശ​ക്ത​മാ​യ​ത് ടൂ​റി​സം മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഓ​ണ​ക്കാ​ല​ത്ത് അ​ൽ​പം തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥി​തി​യാ​യി​രു​ന്നു മി​ക്ക ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും വ​രു​മാ​ന​വും വ​ർ​ധി​ച്ച​തോ​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story