ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച്​  യു​വാ​വി​ന്​ പ​രി​ക്ക്

11:11 AM
03/05/2019
അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബൈ​ക്ക്​

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ൻ​വ​ശം ബൈ​ക്ക് ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്​ പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ​ക്ക് (46) ആണ്​ പ​രി​ക്ക്​.

ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്കാ​യി​രു​ന്നു അ​പ​ക​​ടം.

Loading...
COMMENTS