ഡ​ബ്ല്യു.​എം.​ഒ​യു​ടെ ത​ണ​ലി​ൽ  അ​വ​ർ സു​മം​ഗ​ലി​ക​ളാ​യി

  • 88 യു​വ​തീ​യു​വാ​ക്ക​ൾ വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ലേ​ക്ക്

11:19 AM
19/04/2019
വ​യ​നാ​ട് മു​സ്​​ലിം ഓ​ർ​ഫ​നേ​ജ് സം​ഘ​ടി​പ്പി​ച്ച സ്​​ത്രീ​ധ​ന​ര​ഹി​ത വി​വാ​ഹ​സം​ഗ​മ​ത്തി​ൽ വി​വാ​ഹി​ത​രാ​യ​വ​ർ

മു​ട്ടി​ൽ: യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി വ​യ​നാ​ട് മു​സ്​​ലിം ഓ​ർ​ഫ​നേ​ജി​െൻറ സ്ത്രീ​ധ​ന​ര​ഹി​ത വി​വാ​ഹ​സം​ഗ​മം. വ​യ​നാ​ട് മു​സ്​​ലിം ഓ​ർ​ഫ​നേ​ജ് സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാ​മ​ത് സ്​​ത്രീ​ധ​ന​ര​ഹി​ത വി​വാ​ഹ​സം​ഗ​മം ഓ​ർ​ഫ​നേ​ജ് അ​ങ്ക​ണ​ത്തി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദു, മു​സ്​​ലിം കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 88 യു​വ​തീ യു​വാ​ക്ക​ളാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഡ​ബ്ല്യു.​എം.​ഒ വി​വാ​ഹ​സം​ഗ​മ​ങ്ങ​ളി​ലൂ​ടെ 1894 പേ​രാ​ണ് ഇ​തി​ന​കം ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ ആ​റ് ഹൈ​ന്ദ​വ സ​ഹോ​ദ​രി​മാ​ർ വി​വാ​ഹി​ത​രാ​യി. ക​രു​വാ​ര​ക്കു​ണ്ട് സ​മ​ന്വ​യാ​ശ്ര​മം ഗു​രു സ്വാ​മി ആ​ത്മ​ദാ​സ്​ യ​മി ധ​ർ​മ​പ​ക്ഷ,

അ​പൂ​ർ​വാ​ശ്ര​മം ക​ണ്ണൂ​ർ സ്വാ​മി​നി േപ്രം ​വൈ​ശാ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​. പി.​സി. മോ​ഹ​ന​ൻ, ക​മാ​ൽ വ​ര​ദൂ​ർ, റാ​ഷി​ദ് ഗ​സ്സാ​ലി കൂ​ളി​വ​യ​ൽ, ശ്രീ​ധ​ന്യ സു​രേ​ഷ്, പി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​ൽ​മ മു​ൻ ചെ​യ​ർ​മാ​ൻ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, കെ.​ഇ. റ​ഊഫ്, സാ​ബി​റ അ​ബൂ​ട്ടി, ന്യൂ​ട്ട​ൺ, പി.​പി. അ​ബ്​​ദു​ൽ ഖാ​ദ​ർ, അ​ണി​യാ​ര​ത്ത് മ​മ്മൂ​ട്ടി ഹാ​ജി, കെ. ​അ​ഹ​മ്മ​ദ്  തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ്​ പ്ര​സി​ഡ​ൻ​റ് പി.​കെ. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും ഡോ. ​കെ.​ടി. അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പൊ​തു​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും നി​കാ​ഹ് മു​ഖ്യ​കാ​ർ​മി​ക​ത്വ​വും മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ഡ​ബ്ല്യു.​എം.​ഒ പ്ര​സി​ഡ​ൻ​റ് കെ.​കെ. അ​ഹ്​​മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Loading...
COMMENTS