Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമാ​ത്യു​വും മേ​രി​യും...

മാ​ത്യു​വും മേ​രി​യും രം​ഗ​ത്തു​ണ്ട്, രാ​ഹു​ലി​നു​വേ​ണ്ടി

text_fields
bookmark_border
മാ​ത്യു​വും മേ​രി​യും രം​ഗ​ത്തു​ണ്ട്, രാ​ഹു​ലി​നു​വേ​ണ്ടി
cancel
camera_alt???????-?????? ???????????? ??????? ????????????? ????????????????????

പു​ൽ​പ​ള്ളി: വാ​ർ​ധ​ക്യം ത​ള​ർ​ത്താ​ത്ത മ​ന​സ്സു​മാ​യി അ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ചാ​ ര​ണം ​െകാ​ഴു​പ്പി​ക്കു​ക​യാ​ണ്. 90 ക​ഴി​ഞ്ഞ ഈ ​വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ ആ​വേ​ശ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും അ​തി​ശ​യം. വ​യ​നാ​ട് ലോ​ക്​​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി വീ​ടി​ന് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്​​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് പു​ൽ​പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ലെ മാ​ത്യു-​മേ​രി ദ​മ്പ​തി​ക​ൾ. പ്രാ​യാ​ധി​ക്യം മ​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​റ​ങ്ങാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​വ​യോ​ധി​ക​ദ​മ്പ​തി​ക​ൾ. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു ചോ​ദി​ച്ചു​വാ​ങ്ങി​യ പോ​സ്​​റ്റ​റു​ക​ളാ​ണ് വീ​ടി​​െൻറ മു​ൻ​ഭാ​ഗ​ത്താ​യി സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story