Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right...

തേ​നീ​ച്ച​ക്കൂ​ട്ട​ത്തിെൻറ കു​ത്തേ​റ്റ് 30ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
തേ​നീ​ച്ച​ക്കൂ​ട്ട​ത്തിെൻറ കു​ത്തേ​റ്റ്  30ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt??????????????? ???????????????? ???????????? ????????????????? ?????????? ???????????????? ????????? ???????????

പു​ൽ​പ​ള്ളി: സം​സ്​​കാ​ര ച​ട​ങ്ങി​ന് പ​ള്ളി​മു​റ്റ​ത്ത് എ​ത്തി​യ​വ​രെ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. പ​ള്ളി കെ​ട്ടി​ട​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ള​കി​യെ​ത്തി ആ​ളു​ക​ളെ കു​ത്തു​ക​യാ​യി​രു​ന്നു. ശ​ശി​മ​ല ഉ ​ണ്ണീ​ശോ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹ​സം​സ്​​കാ​ര​ത്തി​ന് എ​ത്തി​യ​വ​രു​ടെ നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ള്ളി കെ​ട്ടി​ട​ത്തി​ൽ വ​ൻ തേ​ൻ​കൂ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യി​ൽ നി​ന്നാ​ണ് തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ പു​ൽ​പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​യാ​ള മ​നോ​ര​മ പു​ൽ​പ​ള്ളി ലേ​ഖ​ക​ൻ സാ​ജ​ൻ മാ​ത്യു കു​ടി​ലി​ൽ (50), ശ​ശി​മ​ല സ്വ​ദേ​ശി​ക​ളാ​യ ഗോ​പ​ൻ (45), ബെ​ന്നി (45), ദേ​വ​സ്യ (65), സി​സ്​​റ്റ​ർ സെ​ലി​ൻ ജോ​സ്​ (46), ജി​ൻ​സി (30), ഏ​ല​മ്മ (32), രാ​ജ​മ്മ (60), ബീ​ന (37), അ​ന്ന​ക്കു​ട്ടി (42), ഏ​ലി​യാ​മ്മ (83), ബി​ജു (48) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​േ​ക്ക​റ്റ​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story