മരം വീണ് വീടിന് നാശം

05:41 AM
13/03/2018
ഗൂഡല്ലൂർ: കനത്ത കാറ്റിൽ വീടിനു മുകളിലേക്ക് മരം വീണ് നാശം. പന്തല്ലൂർ തൊണ്ടിയാളത്തെ അബ്ദുൽ നാസറി​െൻറ വീടിനു മുകളിലേക്കാണ് സമീപത്തുള്ള കാറ്റാടിമരം വീണത്. വീടിനു നാശം പറ്റിയെങ്കിലും ആളപായമുണ്ടായില്ല. ഗൂഡല്ലൂർ എം.എൽ.എ അഡ്വ. ദ്രാവിഡമണിയും മറ്റ് റവന്യൂ അധികാരികളും സ്ഥലം സന്ദർശിച്ചു. GDR TREE പന്തല്ലൂർ തൊണ്ടിയാളത്ത് കാറ്റിൽ മരം വീടിനു മുകളിലേക്ക് വീണപ്പോൾ
Loading...
COMMENTS